Local News

വിശ്വാസ്യത തകർക്കാനുള്ള ശ്രമം കരുതിയിരിക്കണം;ഇ.ടി.മുഹമ്മദ് ബഷീർ

  • 20th November 2023
  • 0 Comments

മുസ്ലിം ലീഗിൻ്റെ രാഷട്രീയ വിശ്വാസ്യതയും യു.ഡി.എഫ് മുന്നണി പ്രവർത്തനത്തിലുള്ള ആത്മാർത്ഥതയും തകർക്കുന്നതിന് സി.പി.എം. നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുന്ന പാരമ്പര്യം കാക്കുന്ന നേതൃത്വം മുസ്ലിം ലീഗിനുണ്ടെന്നും പാർട്ടി പ്രവർത്തകർ കൂടുതൽ ഊർജ്ജസ്വലരായി പ്രവർത്തന രംഗത്തു സജീവമാവണമെന്നും ഇ ടി പറഞ്ഞു വരാനിരിക്കുന്ന പാർലിമെന്റ് നിയമസഭ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് ഇഖ്ദാം കേംബിന്റ തുടർചയായി വിഷൻ 23-26 തുടർ പദ്ധതി പ്രഖ്യാപനവുംബ്ളോക് പ്രസിഡണ്ട് അരിയിൽ അലവിക് ഉപഹാര സമർപണവുംമുസ്ലിംലിഗ് ദേശീയ ഓർഗനൈസിംഗ് സിക്രട്ടറി ഇടി […]

Kerala News

‘മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ല’മുസ്‌ലിങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നത് മുഖ്യമന്ത്രി വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്നു

  • 26th December 2021
  • 0 Comments

ലീഗ് മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ അത് വര്‍ഗീയമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍.ബഷീര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സമൂഹത്തില്‍ വര്‍ഗീയതയുടെ നിറം പടര്‍ത്താന്‍ നോക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായാണ് ഇ ടി മുഹമ്മദ് ബഷീർ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ല. മൗലികമായ കാര്യങ്ങളിൽ പോലും മുസ്ലീം ലീഗ് വിട്ടുവീഴ്ച്ചക്ക് തയ്യാറാകില്ല. കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണ്. സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും […]

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ അനിവാര്യം; ‘തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കാം’; ഇ. ടി മുഹമ്മദ് ബഷീര്‍

  • 25th December 2020
  • 0 Comments

പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ ലീഗിന് യാതൊരു എതിര്‍പ്പുമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍. വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന സൂചനയും നല്‍കി ഇ.ടി മുഹമ്മദ് ബഷീര്‍ നൽകി. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ല ;ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ശക്തിയും അവകാശവുമനുസരിച്ച് സീറ്റുകള്‍ കൂട്ടി ചോദിക്കുമെന്നാണ് ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പി. കെ കുഞ്ഞാലിക്കുട്ടി അനിവാര്യമാണെന്ന് കണ്ടതുകൊണ്ടാണ് […]

error: Protected Content !!