Kerala

രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായി മറ്റു രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറുന്നവരുടെ കൂട്ടത്തിൽ ഞാൻ പെടില്ല; കോൺഗ്രസിൽ ചേരാൻ പോകുന്നുവെന്ന വാർത്ത തെറ്റെന്ന് ഇ എസ് ബിജിമോൾ

  • 9th October 2022
  • 0 Comments

കോൺഗ്രസിൽ ചേരാൻ പോകുന്നുയെന്ന സോഷ്യൽമീഡിയ പ്രചരണം തെറ്റെന്ന് ഇ എസ് ബിജിമോൾ. രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ തന്റെ പേര് ഉൾപ്പെടുത്തേണ്ടതില്ലെന്നും താനെന്നും അടിയുറച്ച കമ്യുണിസ്റ്റുകാരിയായിരിക്കുമെന്നും ബിജിമോൾ പറഞ്ഞു. ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവർത്തിക്കുന്നതിനും എന്നും സിപിഐക്കൊപ്പമെന്നും ബിജിമോൾ വ്യക്തമാക്കി. ബിജിമോൾ പറഞ്ഞത്: ഇരുപത്തിരണ്ടാം വയസിൽ സിപിഐ മെമ്പർഷിപ്പ് എടുത്താണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഞാൻ വരുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ […]

Kerala News

‘ഇത് ജനുസ് വേറെ’സി.പി.ഐയിൽ പുരുഷാധിപത്യമെന്ന് ബിജിമോള്‍,ആനക്കാട്ടിൽ ഈപ്പച്ചന്‍റെ ഡയലോ​ഗിൽ പറഞ്ഞാൽ ഇറവറൻസ്

  • 1st September 2022
  • 0 Comments

സിപിഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍.സെക്രട്ടറിയായി തന്നെ അംഗീകരിക്കാത്തത് സ്ത്രീ വിരുദ്ധത ആണെന്നും പതിനഞ്ച് ശതമാനം വനിതാ സംവരണം വേണമെന്ന പാർട്ടി നിർദേശം അംഗീകരിക്കപ്പെട്ടില്ലെന്നും ബിജിമോൾ ഫേസ്ബുക്കിൽ കുറിച്ചു.പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ത്രീപക്ഷ നിലപാട് എന്നതും തികച്ചും സ്ത്രീവിരുദ്ധമാണെന്നും ബിജിമോൾ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ് പ്രിയപ്പെട്ട വനിതാരാഷ്ട്രീയ പ്രവർത്തകരെ, ഏട്ടിലെ പശുക്കൾ പണ്ടു മുതലേ പുല്ലു തിന്നാറില്ല. പുല്ലു തിന്നണമെന്ന് നമ്മൾ ശഠിക്കാനും പാടില്ല. രാഷ്ട്രീയ രം​​ഗത്തെ സ്ത്രീപ്രാധാന്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. സിമ്പോസിയങ്ങൾ […]

error: Protected Content !!