Kerala

ബസ്സൊന്നും ഓടാത്തതിനാൽ രാത്രിവരെ ബസ് സ്റ്റോപ്പിൽ തന്റെ കുട്ടി ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നു; എറണാകുളം കളക്ടർക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ

  • 17th September 2022
  • 0 Comments

കൊച്ചി: തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ പരിപാടിയുടെ സമാപന ദിവസത്തിൽ എറണാകുളം കളക്ടർ സ്കൂൾ കുട്ടികൾക്കായി അവധി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോൾ ഇതിനെതിരെ പരാതിയുമായി സ്കൂൾ വിദ്യാർഥിനികളുടെ രക്ഷിതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്. പ്രാദേശിക അവധി നല്കാത്തതിനേത്തുടർന്ന് വിദ്യാർഥിനികളുൾപ്പെടെ ദുരിതത്തിലായെന്ന് രക്ഷിതാക്കൾ പറഞ്ഞു. ബസ്സൊന്നും ഓടാത്തതിനാൽ രാത്രിവരെ ബസ് സ്റ്റോപ്പിൽ തന്റെ കുട്ടി ഒറ്റയ്ക്ക് നിൽക്കേണ്ടിവന്ന സങ്കടവും ആശങ്കയും പങ്കുവെച്ച് പിതാവ് കൗൺസിലർക്കൊപ്പം നഗരസഭയിലെത്തി പരാതിപ്പെട്ടു. തൃക്കാക്കര നഗരസഭയുടെ ഓണം ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയാണ് കാക്കനാട്ടെ നിരവധി വിദ്യാർഥികളെ എറണാകുളത്ത് […]

error: Protected Content !!