Kerala News

പശ്ചിമഘട്ട സംരക്ഷണം;ആത്മഹത്യക്കുറിപ്പിട്ട് പരിസ്ഥി പ്രവർത്തകൻ ജീവനൊടുക്കി

  • 8th January 2023
  • 0 Comments

പരിസ്ഥിതി പ്രവർത്തകൻ കെ.വി.ജയപാലൻ ആത്മഹത്യ ചെയ്തു. പശ്ചിമഘട്ടം സംരക്ഷിക്കാൻ സമൂഹവും സർക്കാരും നടപടി സ്വീകരിക്കാത്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ഇയാൾ സുഹൃത്തുക്കൾക്കയച്ച വാട്സ് ആപ് സന്ദേശത്തിൽ പറയുന്നു.ആറാം തീയതിയാണ് ഇദ്ദേഹം ഈ കുറിപ്പ് സുഹൃത്തുകൾക്ക് അയച്ചത്. പിന്നീട് ഏഴാം തീയതിയാണ് ഇദ്ദേഹത്തെ സ്വന്തം വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ജയപാലൻ സുഹൃത്തുക്കൾക്കയച്ച കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം. അമ്മേ ശരണം…അവസാനത്തെ ആഗ്രവും അപേക്ഷയുമാണിത്.അതെ സർക്കാരിനോടും സമൂഹത്തോടും പ്രത്യേകമായി […]

error: Protected Content !!