Kerala News

വ്യവസായ സംരംഭകരുടെ പരാതികളിൽ മുപ്പത് ദിവസത്തിനുള്ളിൽ പരിഹാരം; വ്യവസായ വകുപ്പിന്റെ പരാതി പരിഹാര പോർട്ടൽ ആരംഭിച്ചു

  • 3rd March 2023
  • 0 Comments

വ്യവസായ സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാം.വ്യവസായ വകുപ്പിന്റെ പരാതി പരിഹാര പോർട്ടൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കളക്ടർ അധ്യക്ഷനായ ജില്ലാ തല സമിതിയാണ് 10 കോടി വരെ നിക്ഷേപമുള്ള സംരംഭവുമായി ബന്ധപ്പെട്ട പരാതികൾ പാരിശോധിക്കുക.10 കോടിക്ക് മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയാണ് അധ്യക്ഷനായും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമായിട്ടുള്ള സംസ്ഥാന സമിതിയാണ് പരിശോധിക്കുക. കൂടാതെ ജില്ലാ, സംസ്ഥാന സമിതികൾക്ക് പരാതിയുടെ വിചാരണ വേളയിൽ സിവിൽകോടതിക്ക് തുല്യമായ […]

error: Protected Content !!