News

ഓണ്‍ലൈന്‍ എന്റോള്‍മെന്റിലൂടെ അഭിഭാഷക വൃത്തിയിലേക്ക് കടന്ന് ഫാത്തിമ ജൗഹര്‍

  • 20th June 2020
  • 0 Comments

വക്കീല്‍ വേഷമായ കറുത്ത ഗൗണ്‍ ധരിച്ച് രക്ഷിതാക്കളും കൂട്ടുകാരും നിയമവും സാക്ഷിയായി സത്യപ്രതിജ്ഞ ഉറക്കെ പറഞ്ഞ് അഭിഭാഷക വൃത്തിയിലേക്ക് കാലെടുത്ത് വെക്കുക എന്നത് ഏതൊരു നിയമ വിദ്യാര്‍ത്ഥിയുടെയും സ്വപ്‌നമാണ്. ആരും ആഗ്രഹിക്കുന്ന ആ നിമിഷം സാധ്യമാവില്ലെങ്കിലും ജീവിതത്തില്‍ താനൊരു വക്കീലാവുന്നതിന്റെ ത്രില്ലിലാണ് കുന്ദമംഗലം സ്വദേശി ഫാത്തിമ ജൗഹര്‍. ഏതൊരു നിയമ വിദ്യാര്‍ത്ഥിയെയും പോലെ വക്കീലായി പ്രാക്ടീസ് ചെയ്യാനുള്ള ആ ഗംഭീര തുടക്കത്തിന്റെ മാറ്റ് ചെറുതായൊന്ന് നഷ്ടപ്പെട്ടെങ്കിലും ഫാത്തിമ ജൗഹറിന് വിഷമമില്ല. കോവിഡ് പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായാണ് വക്കീല്‍ ആയി […]

error: Protected Content !!