News Sports

ബൗളർമാർ പിഴവ് വരുത്തിയപ്പോൾ ക്യാപ്റ്റൻ എവിടെയായിരുന്നു?; റൂട്ടിനെതിരെ രൂക്ഷ വിമർശനവുമായി റിക്കി പോണ്ടിങ്

  • 21st December 2021
  • 0 Comments

ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ തോൽവി തന്റെ ബൗളർമാരുടെ മേലെ കെട്ടി വെച്ച ഇംഗ്ലീഷ് നായകൻ ജോ റൂട്ടിനെതിരെ രൂക്ഷ വിമർശനവുമായി റിക്കി പോണ്ടിങ്. 275 റൺസ് തോൽവി ഏറ്റു വാങ്ങിയ രണ്ടാം മത്സരത്തിന് ശേഷംസമ്മാനദാന ചടങ്ങിനിടെ ബൗളര്‍മാര്‍ക്കെതിരേ റൂട്ട് രൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ബൗളര്‍മാര്‍ക്കു കുറച്ചുകൂടി മികച്ച ലെങ്തില്‍ എറിയാമായിരുന്നുവെന്നും എന്നാല്‍ ഫുള്‍ലെങ്തില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞു പിഴവുകള്‍ വരുത്തുകയായിരുന്നുവെന്നുമാണ് റൂട്ട് പറഞ്ഞത്. ഇംഗ്ലീഷ് നായകന്റെ ഈ പരാമർശം പോണ്ടിങ്ങിനെ ചൊടിപ്പിച്ചു .. സ്വന്തം ബൗളര്‍മാര്‍ പിഴവു […]

error: Protected Content !!