Kerala kerala kerala politics

ഇ.എന്‍. സുരേഷ്ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി തുടരും

പാലക്കാട്: ഇ.എന്‍. സുരേഷ്ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി തുടരും. രണ്ടാം തവണയാണ് സുരേഷ് ബാബു ജില്ലാ സെക്രട്ടറിയാവുന്നത്. ജില്ലാ കമ്മിറ്റിയില്‍ 8 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി.

error: Protected Content !!