Kerala kerala kerala politics

‘ആധുനിക കേരളത്തിന്റെ ശില്‍പി’: ഇ എം എസ് നെ സ്മരിച്ച് മുഖ്യമന്ത്രി

ഇ എം എസിന്റെ ഓര്‍മദിനത്തില്‍ സഖാവിനെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം എന്ന് മുഖ്യമന്ത്രി കുറിച്ചു. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവല്‍ക്കരിക്കുന്നതിലും സഖാവ് ഇഎംഎസ് നല്‍കിയ സംഭാവനകള്‍ അതുല്യമാണ് എന്നും അദ്ദേഹം പറഞ്ഞു . ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: യുഗപ്രഭാവനായ സഖാവ് ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 27 വര്‍ഷം തികയുകയാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ […]

Kerala kerala politics

അവിസ്മരണീയമായ ഏടുകൾ സൃഷ്ടിച്ച നേതാവ്, ഇഎംഎസിന്റെ ഓര്‍മദിനത്തില്‍ കുറിപ്പുമായി മുഖ്യമന്ത്രി

  • 19th March 2023
  • 0 Comments

സിപിഐഎമ്മിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഇഎംഎസിന്റെ ഓർമദിനത്തിൽ ശ്രദ്ധയാകുകയാണ് കേരളം മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്‌ബുക്ക് പേസ്റ്റ്. മികച്ച സൈദ്ധാന്തികനെന്ന നിലയിലുളള നിരന്തരമായ ഇടപെടലുകൾക്കൊപ്പം പൊതുമണ്ഡലത്തിൽ അഭിപ്രായ രൂപീകരണത്തിനുളള സഖാവിന്റെ അസാമാന്യ പാടവം കേരള രാഷ്ട്രീയത്തിൽ അവിസ്മരണീയമായ ഏടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറിക്കുന്നു. പിണറായിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ സഖാവ് ഇഎംഎസിന്റെ ഓർമ്മദിനമാണിന്ന്. സിപിഐഎമ്മിന്റെ സ്ഥാപകനേതാക്കളിലൊരാളായ സഖാവ് സംഘടിതതൊഴിലാളി പ്രസ്ഥാനത്തിന് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിലൂന്നിയ ദിശാബോധം നൽകുന്നതിൽ മുൻനിരയിൽ നിന്ന കമ്മ്യൂണിസ്റ്റാണ്. മികച്ച സൈദ്ധാന്തികനെന്ന നിലയിലുളള നിരന്തരമായ ഇടപെടലുകൾക്കൊപ്പം പൊതുമണ്ഡലത്തിൽ […]

error: Protected Content !!