National

‘കാശ്മീരിൽ എനിക്ക് ഊഷ്‌മള വരവേൽപ്പായിരുന്നു, കല്ലേറിൽ പരുക്കേറ്റുവെന്ന വാർത്ത വ്യാജം’; ഇമ്രാൻ ഹാഷ്മി

  • 20th September 2022
  • 0 Comments

നടൻ ഇമ്രാൻ ഹാഷ്മിയ്ക്ക് നേരെ കശ്മീരിൽ വച്ച് ആക്രമണം ഉണ്ടായി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി താരം തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. തനിക്ക് നേരെ ആക്രമണമുണ്ടായെന്നത് തെറ്റായ വാർത്തയാണ്. കശ്മീർ ജനത തന്നെ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത് എന്നാണ് നടൻ ട്വിറ്ററിൽ കുറിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വച്ച് കല്ലേറുണ്ടായെന്നും നടന് പരുക്കേറ്റെന്നുമാണ് വാർത്തകൾ വന്നത്.(Emraan Hashmi Reacts To Reports About His Injury From kashmir) ‘കശ്മീർ […]

error: Protected Content !!