‘എമ്പുരാ’ന് പ്രൊമോയോ പ്രൊമോ ഷൂട്ടോ ഉണ്ടാവില്ല;പുറത്തുവന്ന വാർത്തകളിൽ പ്രതികരിച്ച് പൃഥ്വിരാജ്
എമ്പുരാന് പ്രൊമോയോ പ്രൊമോ ചിത്രീകരണമോ ഉണ്ടാവില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് പൃഥ്വിരാജ്.എമ്പുരാന്റെ’ പ്രൊമൊ ഷൂട്ട് തുടങ്ങുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് പൃഥ്വിരാജ് വിശദീകരണം നല്‍കിയിരിക്കുന്നത്. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് അറിയില്ലെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെടുന്നു. എന്തായാലും ‘എമ്പുരാന്’ പ്രൊമൊ ഉണ്ടാകില്ല. ഞങ്ങള്‍ ‘എമ്പുരാനെ’ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ വ്യക്തമാക്കും. ഈ മാസം തന്നെ പ്രഖ്യാപനം. എന്നായിരിക്കും ചിത്രീകരണം തുടങ്ങുക എന്നതടക്കമുള്ള കാര്യങ്ങള്‍ എന്നും പൃഥ്വിരാജ് വ്യക്തമാക്കി. എമ്പുരാന് പ്രൊമോയോ പ്രൊമോ ചിത്രീകരണമോ ഉണ്ടാവില്ലെന്നാണ് സോഷ്യൽ […]