News Sports

ഇനി നായകൻ; ലോറിസിന് പിൻഗാമിയായി എംബാപ്പെ

  • 21st March 2023
  • 0 Comments

മുന്‍ ഫ്രഞ്ച് നായകനായിരുന്ന ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിനെത്തുടർന്ന് കിലിയന്‍ എംബാപ്പെയെ ദേശീയ ടീമിന്റെ നായകനായി തെരെഞ്ഞെടുത്തു. ഫ്രഞ്ച്‌ പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സ് ദേശീയ ടീമിന്റെ ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെ ഉണ്ടായേക്കും. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ നായകനായിരുന്ന ലോറിസ് 2022 ലോകകപ്പ് ഫൈനലിലും ടീമിനെ എത്തിച്ചു.ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടതിനെ ശേഷം കഴിഞ്ഞ ജനുവരിയിലാണ് ലോറിസ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2022 ലോകകപ്പിൽ […]

error: Protected Content !!