News Sports

വരാനിരിക്കുന്ന ലോക കപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും;മാര്‍ട്ടിനസിനെതിരെ കെടി ജലീല്‍

  • 21st December 2022
  • 0 Comments

ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയ്ക്ക് നേരെ അര്‍ജന്‍റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് നടത്തിയ അധിക്ഷേപങ്ങളെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെടി ജലീല്‍. എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോകകപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകുമെന്ന് കെടി ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം മിസ്റ്റർ എമിലിയാനോ മാർട്ടിനസ്,താങ്കൾക്ക് എംബാപ്പയെ കളിയാക്കാൻ എന്തവകാശം? താങ്കളുടെ പോസ്റ്റിലേക്ക് 4 ഗോളുകൾ അടിച്ചുകയറ്റിയ പ്രതിഭാധനനായ കളിക്കാരനാണ് എംബാപ്പെ. തന്‍റെ പത്തൊൻപതാം വയസ്സിൽ ഫ്രാൻസ് ലോകകപ്പ് സ്വന്തമാക്കിയപ്പോൾ […]

News Sports

‘അനുഭവം ഇല്ലെങ്കിൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്’എംബാപ്പെയോട് എമിലിയാനോ മാര്‍ട്ടിനസ്

  • 18th December 2022
  • 0 Comments

ഖത്തര്‍ ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രാന്‍സിന്റെ യുവതാരം കിലിയന്‍ എംബാപ്പെയ്ക്ക് ഫുട്‌ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ലെന്ന് അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്.ഏഴ് മാസങ്ങള്‍ക്ക് മുൻപ് ദക്ഷിണ അമേരിക്കൻ ഫുട്‌ബോളിനേക്കാൾ യൂറോപ്യൻ ഫുട്‌ബോളാണ് കൂടുതല്‍ മികച്ചതെന്ന എംബാപ്പയുടെ പരാമര്‍ശത്തിനെതിരെയാണ് എമിലിയാനോ തുറന്നടിച്ചത്.യൂറോപ്യന്‍ ടീമുകളാണ് ലോകകപ്പിനായി നന്നായി ഒരുങ്ങിയിട്ടുള്ളതെന്നും അവരാണ് എല്ലായ്‌പ്പോഴും നിലവാരത്തിലുള്ള മത്സരങ്ങള്‍ പരസ്പരം കളിക്കാറുള്ളതെന്നും ബ്രസീലിനും അര്‍ജന്റീനയ്ക്കും അതിന് കഴിയുന്നില്ലെന്നും എംബാപ്പെ പറഞ്ഞിരുന്നു’അദ്ദേഹത്തിന് ഫുട്‌ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ല. ലാറ്റിനമേരിക്കയില്‍ എംബാപ്പെ കളിച്ചിട്ടില്ല. […]

error: Protected Content !!