Entertainment News

‘ഇന്ദിര ഗാന്ധിയായി കങ്കണ’ഗംഭീര മേക്കോവര്‍ ‘എമര്‍ജന്‍സി’ ഫസ്റ്റ് ലുക്ക്

  • 14th July 2022
  • 0 Comments

ബോളിവുഡ് താരം കങ്കണ റണാവത്ത് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ എത്തുന്ന ചിത്രം എമര്‍ജന്‍സിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.ഫസ്റ്റ് ലുക്കിനൊപ്പം ചിത്രത്തിന്റെ ടീസറും പുറത്തിറക്കിയിട്ടുണ്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും ടീസറില്‍ പറയുന്നു.ഇന്ദിര ഗാന്ധിയുടെ മേക്കോവറിൽ ഒരു കണ്ണടയും കയ്യിൽ പിടിച്ചിരിക്കുന്ന കങ്കണയാണ് പോസ്റ്ററിലുള്ളത്.കങ്കണയും പോസ്റ്റർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ലോക ചരിത്രത്തിലെ ഏറ്റവും ശക്തയും വിവാദപരവുമായ സ്ത്രീകളിൽ ഒരാളെ അവതരിപ്പിക്കുന്നു’ എന്ന കങ്കണ പോസ്റ്ററിന് താഴെ കുറിച്ചിരിക്കുന്നത്.കങ്കണയാണ് സിനിമയുടെ സംവിധാനവും നിർവഹിക്കുന്നത്. ഇത് […]

National News

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു;സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യു,പാര്‍ലമെന്‍റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞ് പ്രക്ഷോഭകർ

  • 13th July 2022
  • 0 Comments

ആഭ്യന്തര പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കർഫ്യു ഏര്‍പ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്‍റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണ്. പ്രതിഷേധവുമായി വന്‍ജനക്കൂട്ടമാണ് വിക്രമസിംഗെയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നത്. പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിവീശി. പ്രധാനമന്ത്രിയുടെ വസതിയുടെ മതിലില്‍ കയറാന്‍ ശ്രമിച്ചവര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.അതേസമയം ശ്രീലങ്കയിലെ പ്രക്ഷോഭത്തിനിടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടു. രജപക്‌സെ നിലവില്‍ മാലിദ്വീപില്‍ […]

National News

ഇന്ത്യയില്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത് തെറ്റായിരുന്നു;രാഹുൽ ഗാന്ധി

  • 3rd March 2021
  • 0 Comments

1975 മുതല്‍ 77 വരെ ഇന്ത്യയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത് തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറിനിടെ പ്രൊഫസറും സാമ്പത്തിക വിദഗ്ധനുമായ കൗഷിക് ഭാസുവുമായുള്ള അഭിമുഖത്തിലാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. ഭരണഘടനാ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും താല്‍ക്കാലികമായി നിര്‍ത്തിവച്ച് മാധ്യമങ്ങളെ കര്‍ശനമായി നിയന്ത്രിക്കുകയും പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്ത അടിയന്തരാവസ്ഥ നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘അടിയന്തരാവസ്ഥ’ തീര്‍ത്തും തെറ്റായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. […]

error: Protected Content !!