International News

വിമാനത്തിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു; ഇലോൺ മാസ്കിനെതിരെ ആരോപണവുമായി എയര്‍ ഹോസ്റ്റസ്

സ്‌പേസ് എക്‌സ്, ടെസ്ല സിഇഒ ഇലോൺ മാസ്ക് തന്നെ വിമാനത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി എയര്‍ ഹോസ്റ്റസ്. 2016-ൽ വിമാനത്തിൽ വെച്ച് തന്നെ പീഡിപ്പിക്കുകയും 2018 -ൽ വിഷയം പുറത്തറിയാതിരിക്കാൻ 2,50,000 ഡോളര്‍ (രണ്ടു കോടിക്കടുത്ത് ഇന്ത്യന്‍ രൂപ) നല്‍കി വിഷയം ഒതുക്കിയെന്നുമാണ് ആരോപണം. ഒരു സുഹൃത്ത് വഴിയാണ് എയര്‍ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. സ്പേസ് എക്സിന്റെ കോർപ്പറേറ്റ് വിമാനത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത് വരുകയായിരുന്ന യുവതിയെ തന്റെ സ്വകാര്യ മുറിയിലേക്ക് മാസ്ക് വിളിച്ചു […]

News Technology

ഇനി മസ്കിന്റെ ട്വിറ്റർ;കരാര്‍ 4400 കോടി ഡോളറിന്

  • 26th April 2022
  • 0 Comments

ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടുത്ത് ഇലോണ്‍ മസ്‌ക്. 4,400 കോടി ഡോളറിനാണ് ശതകോടീശ്വര വ്യവസായിയായ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തിരിക്കുന്നത്,ഇതോടെ 16 വര്‍ഷം പ്രായമുള്ള ട്വിറ്റര്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായി മാറി.അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ സ്വീകരിച്ചുവരുന്ന കടുത്ത നിലപാടുകള്‍ക്കെതിരാണ് ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന നിലപാടുകാരനാണ് അദ്ദേഹം. നിലവിലെ ഘടന അതിന് പ്രാപ്തമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ […]

International News

ലോക കോടീശ്വരനായി എലോണ്‍ മസ്‌ക്; പിന്നിലാക്കിയത് ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ

  • 8th January 2021
  • 0 Comments

ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന ബഹുമതി നേടി എലോണ്‍ മസ്‌ക്. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്‍തള്ളിയാണ് എലോണ്‍ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായിരിക്കുന്നത്. 19,000കോടി ഡോളറാണ് എലോണ്‍ മസ്‌കിന്റെ സമ്പാദ്യം. 18,750 കോടി ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. 2017 മുതല്‍ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വര പട്ടം ജെഫ് ബെസോസിന്റെ പേരിലായിരുന്നു. ടെസ് ല, സ്പെസ് എക്സ് എന്നിവയുടെ സി.ഇ.ഒയാണ് എലോണ്‍ മസ്‌ക്. ടെസ്ലയുടെ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് എലോണ്‍ മസ്‌കിയെ തുണച്ചത്. ടെസ്ലയില്‍ […]

ലോകകോടീശ്വരന്‍മാരില്‍ ബില്‍ഗേറ്റ്‌സിനെ പിന്‍തള്ളി ഇലോണ്‍ മസ്‌ക് രണ്ടാമത്

  • 25th November 2020
  • 0 Comments

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിനെ പിന്‍തള്ളി ടെസ്ല,സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ലോകകോടീശ്വരന്‍മാരില്‍ രണ്ടാമത്. കാര്‍ കമ്പനിയായ ടെസ്ലയുടെ ആസ്തി 7.2 ബില്യണ്‍ (5.4 ബില്യണ്‍ ഡോളര്‍) ഉയര്‍ന്ന് 128 ബില്യണ്‍ ഡോളറിലെത്തി. ബ്ലൂംബര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്സ് പ്രകാരം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്ത്. യുഎസിലെ പ്രധാന ഓഹരി സൂചികകളിലൊന്നായ എസ് ആന്റ് പി 500 ലേക്ക് ടെസ്ല ഓഹരികള്‍ ചേര്‍ക്കും എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ […]

error: Protected Content !!