International News

ഞാൻ ദുരൂഹമായി മരിച്ചാൽ, നിങ്ങളതിനെ കുറിച്ചറിഞ്ഞിരിക്കുന്നത് നല്ലൊരു കാര്യമാണ്; വിചിത്രമായ ട്വീറ്റുമായി മാസ്ക്

cഇപ്പോൾ തന്റെ മരണത്തെ കുറിച്ചുള്ള വിചിത്രമായ ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ് മാസ്ക് ‘ഞാന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടാല്‍, നിങ്ങളതിനെ കുറിച്ച് അറിഞ്ഞിരിക്കുന്നത് വളരെ നല്ലൊരു കാര്യമാണ് ‘ എന്നാണ് മസ്‌കിന്റെ ട്വീറ്റ്. യുക്രൈനിലെ ഫാസിസ്റ്റ് ശക്തികൾക്ക് ആയുധങ്ങൾ കൈമാറുന്നു എന്ന തരത്തിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് പുതിയ പോസ്റ്റ്. ‘ യുക്രെയ്‌നിലെ ഫാസിസ്റ്റ് ശക്തികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നു. എത്ര വിഢിയെപ്പോലെ അഭിനയിച്ചാലും മസ്‌ക് നിങ്ങള്‍ ഇതിനെല്ലാം ഉത്തരം പറയേണ്ടി വരും എന്ന പോസ്റ്റ് […]

International News

ട്വിറ്റർ വിലക്ക് വാങ്ങാൻ ഇലോൺ മാസ്ക്ക് ; എതിർപ്പുമായി സൗദി രാജകുമാരൻ

  • 15th April 2022
  • 0 Comments

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങാനുള്ള ഇലോൺ മാസ്കിന്റെ നീക്കത്തെ എതിർത്ത് സൗദി രാജകുമാരൻ അലാവുദ്ധീൻ ബിൻ തലാൽ. ദീർഘ കലാമായുള്ള ട്വിറ്ററിന്റെ വലിയൊരു ശതമാനം ഓഹരി ഉടമയെന്ന നിലയിൽ മാസ്കിന്റെ ഓഫർ നിരസിക്കുന്നുവെന്ന് രാജകുമാരൻ ട്വീറ്റ് ചെയ്തു. എന്നാൽ തലാലിന്റെ ട്വീറ്റ് ഇഷ്ടപെടാതിരുന്ന മാസ്ക് സൗദി രാജകുമാരനോട് രണ്ട് ചോദ്യങ്ങളുമായി രംഗത്തെത്തി. ‘രസകരം തന്നെ, രണ്ട് ചോദ്യങ്ങൾ മാത്രം ചോദിക്കട്ടെ, നേരിട്ടും അല്ലാതെയും എത്ര ട്വിറ്റർ ഓഹരി സൗദിക്ക് സ്വന്തമാണ്. പത്രപ്രവർത്തന സ്വാതന്ത്ര്യത്തെക്കുറിച്ച് രാജ്യത്തിന്റെ വീക്ഷണങ്ങൾ […]

error: Protected Content !!