ആഗോളതലത്തിൽ ജൂലൈ മൂന്ന് ചൂടേറിയ ദിവസമായി രേഖപ്പെടുത്തി
യുഎസ് നാഷണൽ സെൻ്റർ ഫോർ എൻവിയോൺമെൻ്റൽ പ്രെഡിക്ഷനിൽ നിന്നുള്ള കണക്ക് പ്രകാരം ജൂലൈ മൂന്ന് ആഗോളതലത്തിൽ ചൂടേറിയ ദിവസമായി രേഖപ്പെടുത്തി ശരാശരി ആഗോളതാപനിലയെ അടിസ്ഥാനമാക്കിയാണ് ചൂടേറിയ ദിവസം കണക്കാക്കുന്നത്. ലോകത്തെമ്പാടും ഉഷ്ണ തരംഗങ്ങൾ ആഞ്ഞടിച്ചതോടെ ജൂലൈ മൂന്നിന് ശരാശരി ആഗോള താപനില 17.01 ഡിഗ്രി സെൽഷ്യസിൽ എത്തി. ഇതോടെയാണ് ചൂടേറിയ ദിവസമായി ജൂലൈ മൂന്നിനെ രേഖപ്പെടുത്തിയത്. ഇതിന് മുന്നേ ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത് ശരാശരി 16.92 ഡിഗ്രി സെൽഷ്യസായിരുന്നു. ഈ ദിവസം വടക്കേ ആഫ്രിക്കയിൽ 50 ഡിഗ്രി […]