എല്ലാം ശരിയാകും ഔസേപ്പച്ചൻ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഇരുന്നൂറാമത്തെ ചിത്രം;ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’ . വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘പിന്നെന്തെ എന്തേ മുല്ലെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറാണ് .ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഇരുന്നൂറാമത്തെ ചിത്രമാണ് […]

