ഓണക്കി റ്റ് വിതരണം ചെയ്തു

  • 19th August 2021
  • 0 Comments

എളേറ്റിൽ ചെറിയക്കച്ചാലിൽ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസരവാസികൾക്കുള്ള ഓണകിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഉസ്താദ് മുഹമ്മദ് റാഷിദ് നിർവഹിച്ചു. പ്രസിഡണ്ട് കെ.പി റഷീദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.പി മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും ട്രഷറർ സി.സി മുജീബ് നന്ദിയും പറഞ്ഞു.സി സി മുഹമ്മദ്, ടി. സുബൈർ, സി.സി ഇഖ്ബാൽ, സി.സി ഷമീർ തുടങ്ങിയവർ സംസാരിച്ചു.

error: Protected Content !!