Kerala

ക്ഷേത്രോത്സവത്തിനിടയിൽ ആനയിടഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

  • 1st April 2023
  • 0 Comments

പാലക്കാട്: പാലക്കാട് ക്ഷേത്രോത്സവത്തിനിടയിൽ ആനയിടഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. വള്ളിക്കാട് വാർക്കാട് സ്വദേശി സുബ്രഹ്മണ്യൻ എന്നയാളാണ് മരിച്ചത്. പാലക്കാട് കല്ലേക്കാട് പാളയം മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാത്രി 10 30 ഓടെയാണ് സംഭവം. ക്ഷേത്രോത്സവത്തിന് എത്തിച്ച പുത്തൂർ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ ആൾക്കൂട്ടം ചിതറി ഓടുന്നതിനിടയിൽ സുബ്രഹ്മണ്യന് വീണ് പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് […]

error: Protected Content !!