Kerala News

കളമശേരിയിൽ മണ്ണിടിഞ്ഞ് അപകടം;മൂന്ന് പേരെ രക്ഷപെടുത്തി, നാല് പേർ മണ്ണിനടിയിലെന്ന് സൂചന

  • 18th March 2022
  • 0 Comments

കളമശ്ശേരിയിൽ ഇലക്ട്രാണിക് സിറ്റിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. മണ്ണിനുള്ളിൽ കുടുങ്ങിയ 7 പേരിൽ 3 പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മറ്റ് 4 പേരേയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. 7 പേർ കുഴിക്കുള്ളിൽ കുടുങ്ങിയെന്നായിരുന്നു നാട്ടുകാരിൽ നിന്നും ലഭിച്ച പ്രാഥമിക വിവരം.

error: Protected Content !!