നിയമസഭാ തെരഞ്ഞെടുപ്പ്;അറിയിപ്പുകൾ
തെരഞ്ഞെടുപ്പ് : റൂറൽ പോലീസ് സേന സജ്ജം* റൂറൽ പോലീസ് പരിധിയിൽ 1800 പോലീസുകാർ തെരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിനായി സജ്ജമായി. ആകെ 21 പോലീസ് സ്റ്റേഷനുകളാണ് റൂറൽ പോലീസിന് കീഴിലുള്ളത്. വോട്ടെടുപ്പ് ദിവസം 1600 സ്‌പെഷ്യൽ പോലീസ് ടീം കൂടി ക്രമസമാധാന പാലനത്തിനുണ്ടാകും. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിൽ ആന്റി നക്സൽ ടീമിനെയും വിന്യസിക്കും. വടകര, കൊയിലാണ്ടി, താമരശേരി, പേരാമ്പ്ര, കൊടുവള്ളി, കുറ്റ്യാടി, തൊട്ടിൽ പാലം, നാദാപുരം, എടച്ചേരി, ചോമ്പാല, പയ്യോളി, മേപ്പയ്യൂർ, കാക്കൂർ, അത്തോളി, വളയം, […]