തിരഞ്ഞെടുപ്പ് കമ്മിഷന് നിയന്ത്രണം
ന്യൂഡൽഹി∙കേന്ദ്രസർക്കാരിൻ്റെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധികളുൾപ്പെടെ പുനർനിർണയത്തിനുള്ള നീക്കത്തിൽ ആശങ്കയുയർത്തി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. അടുത്ത ആഴ്ചയിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത് ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച െചയ്യാനാണെന്നാണ് അഭ്യൂഹം. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ ശമ്പളം, അലവൻസ് തുടങ്ങിയവയിലുൾപ്പെടെ മാറ്റമുണ്ടാകും. 1991ലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആക്ടിന് പകരം പുതിയ നിയമം കൊണ്ടുവരാനാണ് നീക്കം. മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷണ്ർ , കമ്മിഷൻ അംഗങ്ങൾ തുടങ്ങിയവരെ നിയമിക്കുന്നതിനും അവരുടെ സേവന, വേതന വ്യവസ്ഥകൾ തീരുമാനിക്കുന്നതിനുമുള്ള ബിൽ ആണ് സർക്കാർ രാജ്യസഭയിൽ […]








