എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം
എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം. ഏലത്തൂർ – എ കെ ശശീന്ദ്രൻ, കുട്ടനാട് – തോമസ് കെ തോമസ്. മലപ്പുറം – കെ റ്റി മുജീബ് എന്നിവർ മത്സരിക്കും. ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്നു വന്ന പ്രതിഷേധം ദേശീയ നേതൃത്വം പരിഗണിച്ചില്ല. മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു. ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും […]




