സൈനികരെ അധിക്ഷേപിച്ചു;ഏക്താ കപൂറിനും അമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്
ചലച്ചിത്ര നിർമാതാവും സംവിധായികയുമായ ഏക്താ കപൂറിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഏക്തയുടെ പുതിയ വെബ് സീരീസായ ട്രിപ്പിൾ എക്സ്: സീസൺ ടുവിൽ സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി.അമ്മ ശോഭ കപൂറിനെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.’ XXX ‘ സീസൺ – 2 എന്ന വെബ് സീരീസിൽ സൈനികരെ അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു വിരമിച്ച സൈനികനായ ശംഭു കുമാർ പരാതി നൽകിയത്.2020 ലാണ് കേസിനാസ്പദമായ പരാതി […]
