രാത്രിയിലും കച്ചവടം നിർബാധം തുടരുന്നു ഓൺലൈൻ കമ്പനിയുടെ ടെലിവറി ഹബ്ബിൽ

  • 30th October 2020
  • 0 Comments

രാത്രിയിലും കച്ചവടം നിർബാധം തുടരുന്നു ഓൺലൈൻ കമ്പനിയുടെ ടെലിവറി ഹബ്ബിൽ ലേകത്തെ തന്നെ പ്രശസ്തമായ ഓണെലൈൻ കമ്പനിയുടെ ടെലിവറി ഹബ്ബ് രാത്രിയിലും കച്ചവടം പൊടിപൊടിക്കുന്നത്. സാധാരണക്കാരൻ്റെ കടമുതൽ മറ്റ് വൻ സ്ഥാപനങ്ങൾ വരെ കൊ വിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുമ്പോൾ എന്തേ ഇവർക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ്. കേരളത്തിലെ ഇത്തരം ഓൺലൈൻ കുത്തകകളുടെ പല ടെലിവറി ഹബ്ബിൻ്റെ മുന്നിൽ ഈ ആൾകട്ടം കാണാം. കോഴിക്കോട് ജില്ലയിലെ മുറിയനാൽ നാഷനൽ ഹൈവെയുടെ ഭാഗത്തു കൂടി കടയുമടച്ച് പോവുന്നവർ ചോദിക്കുന്ന ചോദ്യമാണ് […]

error: Protected Content !!