Kerala kerala

ഇ.കെ. നായനാര്‍ വിടപറഞ്ഞിട്ട് 21വര്‍ഷം; നായനാരെ അനുസ്മരിച്ച് നാട്

കണ്ണൂര്‍: കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരെ അനുസ്മരിച്ച് നാട്. നായനാര്‍ വിട്ടുപിരിഞ്ഞിട്ട് 21വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന് കണ്ണൂരില്‍ വിവിധ പരിപാടികളാണ് നടക്കുന്നത്. രാവിലെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍, സംസ്ഥാന സമിതിയംഗം ടി.വി. രാജേഷ്, ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്, കെ.വി. സുമേഷ് എം.എല്‍.എ തുടങ്ങി […]

error: Protected Content !!