Kerala News

കേരളത്തിൽ ബലി പെരുന്നാൾ ജുലൈ 21ന്

  • 11th July 2021
  • 0 Comments

കേരളത്തിൽ ബലിപെരുന്നാൾ ജുലൈ 21 ബുധനാഴ്ച. ഇന്നലെ മാസപ്പിറവി കാണാതിരുന്നതിനാൽ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ദുൽഹജ്ജ് മാസപ്പിറവി നിർണയ കമ്മിറ്റി അറിയിച്ചു.

error: Protected Content !!