Local News

കലാലീഗ് ‘കൊട്ടും പാട്ടും’ നാടിന് ആവേശമായി

പെരുന്നാൾ ദിനത്തിൽ കലാ ലീഗ്‌ സംഘടിപ്പിച്ച കൊട്ടും പാട്ടുംസംഗീത വിരുന്ന് മുൻ എം എൽ എ യൂ സി രാമൻ ഉദ്‌ഘാടനം ചെയ്തു .അലാവുദ്ധീൻ പാലക്കൽ അധ്യക്ഷനായി . ഖാലിദ് കിളിമുണ്ട ഈദ് സന്ദേശം നൽകി .കലാ ലീഗ്‌ സംസ്ഥാന പ്രസിഡണ്ട് തൽഹത്ത് കുന്ദമംഗലം മുഖ്യ പ്രഭാഷണം നടത്തി .സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ പന്തീർപാടം കേളികേരള കർമ്മശ്രേഷ്‌ഠ കലാരത്‌നപുരസ്‌കാര പ്രഖ്യപനം നിർവഹിച്ചു .കലാലീഗ്‌ എംബ്ലത്തിന്റെ രേഖാ ചിത്രം വരച്ച്ശ്രദ്ധ നേടിയ റിദ നസ്മിൻ ,റിഷ ജെമിൻ […]

error: Protected Content !!