വിവാഹാഭ്യർഥന നിരസിച്ചു; കോളേജ് വിദ്യാർഥിനിയെ പട്ടാപ്പകൽ തലക്കടിച്ച് കൊലപ്പെടുത്തി
ഡൽഹിയിൽ വീണ്ടും ആരും കൊല . വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ പട്ടാപ്പകൽ തലക്കടിച്ച് കൊലപ്പെടുത്തി. ഡൽഹി മാളവ്യ നഗറിലുള്ള പാർക്കിലാണ് സംഭവം. കമലാ നെഹ്‌റു കോളജിലെ വിദ്യാർത്ഥിനി നർഗീസാണ് (25) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇർഫാൻ എന്ന 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി അരബിന്ദോ കോളജിന് സമീപമുള്ള പാർക്കിലാണ് സംഭവം. ആൺ സുഹൃത്തിനൊപ്പം പാർക്കിൽ എത്തിയതായിരുന്നു പെൺകുട്ടി. കമ്പിവടി കൊണ്ട് തലക്കടിച്ചായിരുന്നു കൊലപാതകം. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി ഇർഫാൻ പൊലീസിനോട് […]