Entertainment News

ചില കുശുമ്പന്മാര്‍ സിനിമയെ കുറിച്ച് മോശം പറഞ്ഞു;എനിക്ക് തെറ്റ് പറ്റിയെന്ന് പി സി,’ഈശോ’ക്ക് പ്രശംസ

  • 5th October 2022
  • 0 Comments

നാദിർഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തിയ ചിത്രമാണ് ‘ഈശോ.പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ വിവാദത്തിലുമായിരുന്നു.ഇപ്പോൾ ‘ഈശോ’യുടെ പേരിൽ ഉണ്ടായ വിവാദങ്ങളിൽ തെറ്റുപറ്റിയെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പി.സി. ജോർജ്. ഈശോ എന്ന ചിത്രത്തില്‍ ആദ്യം മുതല്‍ ഏറെ തര്‍ക്കം ഉള്ള ആളായിരുന്നു ഞാന്‍. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. പക്ഷേ നാദിര്‍ഷ […]

Entertainment News

നാദിർഷ സംവിധാനം ചെയ്‌ത ഈശോ, ‘കേശു ഈ വീടിന്‍റെ ഐശ്വര്യംഎന്നീ സിനിമകൾ ക്രൈസ്തവരെ അവഹേളിക്കുന്നത് ; കത്തോലിക്ക കോൺഗ്രസ്

  • 7th August 2021
  • 0 Comments

നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ, ദിലീപ് നാകനായ ‘കേശു ഈ വീടിന്‍റെ ഐശ്വര്യം എന്നീ പേരുകൾ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നും അതിനാൽ നാദിർഷായുടെ സിനിമകൾ നിരോധിക്കണം എന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് രംഗത്ത് . ഏതൊരു ക്രൈസ്തവനും അവന്‍ ജനിക്കുന്ന അന്നുമുതല്‍ മരിക്കുന്നതുവരെ ഈശോയെ ദൈവമായി കാണുന്നവരും ആരാധിക്കുന്നവരുമാണ്. സിനിമക്ക് ഇഷ്ടം പോലെ പേരിടാം. ആ പേരില്‍ സിനിമ ഇടുമ്പോള്‍ അതിനകത്തെ ഓരോ കാരണങ്ങളും നാളെകളില്‍ ചര്‍ച്ചയാകും. ഈശോയില്‍ അങ്ങനെ പറഞ്ഞു, ഈശോയില്‍ ഇങ്ങനെ കാണിച്ചിട്ടുണ്ടായിരുന്നു […]

Entertainment News

നാദിർഷ ഈശോ എന്ന പേര് മാറ്റാൻ തയ്യാറാണ്; വിനയൻ

  • 5th August 2021
  • 0 Comments

നാദിര്‍ഷായുടെ പുതിയ സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്ന സമയത്ത് പ്രതികരണവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത് . താന്‍ നാദിര്‍ഷായോട് സംസാരിച്ചു, ഈശോ എന്ന പേര് മാറ്റാന്‍ തയ്യാറാണെന്ന് നാദിര്‍ഷാ പറഞ്ഞെന്ന് വിനയന്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു. തന്‍റെ ഒരു സിനിമയുടെ പേര് വിശ്വാസികളുടെ വികാരം മാനിച്ച് മാറ്റിയ കാര്യവും വിനയന്‍ കുറിപ്പില്‍ പങ്കുവെച്ചു. മമ്മൂട്ടി നായകനായ രാക്ഷസരാജാവ് എന്ന ചിത്രത്തിൻെറ ആദ്യമിടാൻ വിചാരിച്ചിരുന്ന പേര് രാക്ഷസരാമൻ എന്നായിരുന്നു . പുറമേ രാക്ഷസനെ പോലെ […]

Entertainment News

ഈശോ പുതിയ വിവാദത്തിലേക്ക്; പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തില്ല

  • 3rd August 2021
  • 0 Comments

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈശോ. വിവാദങ്ങൾ വിടാതെ പിന്തുടരുന്ന ചിത്രമാണ് ഈശോ. കഴിഞ്ഞ ദിവസം ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ക്രിസ്തീയ സംഘടനകൾ എത്തിയിരുന്നു. ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്നാണ് സംഘടനകളുടെ വാദം. എന്നാൽ നിലവില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ സിനിമയുടെ പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി. താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് വെറും കഥാപാത്രത്തിന്റെ […]

error: Protected Content !!