Kerala News

വിവരങ്ങള്‍ വിളിച്ചന്വേഷിക്കാനോ അറിയാനോ ഫോണ്‍ നമ്പര്‍ പോലുമില്ല;പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ടെലിഫോൺ നിർബന്ധമാക്കി

  • 21st December 2021
  • 0 Comments

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ വിവരങ്ങള്‍ വിളിച്ചന്വേഷിക്കാനോ അറിയാനോ ഫോണ്‍ നമ്പര്‍ പോലുമില്ലെന്ന പരാതിയെ തുടര്‍ന്ന് സ്ഥാപനങ്ങളില്‍ ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി .ശിവന്‍കുട്ടി.പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാന്‍ഡ് ഫോണ്‍ ഉണ്ടാകണം. പ്രവര്‍ത്തനക്ഷമമല്ലാത്ത ഫോണ്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ അത് ശരിയാക്കിയെടുക്കുന്നതില്‍ നടപടി വേണം. അത് സാധ്യമല്ലെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷന്‍ എടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. ടെലിഫോണ്‍ വഴി […]

error: Protected Content !!