News

ഓർമ്മകളിൽ മേച്ചേരി മരിക്കുന്നില്ല ഞങ്ങൾക്കൊപ്പമുണ്ട്

സിബ്ഗത്തുള്ള ചീഫ് എഡിറ്റർ ജനശബ്ദം ഡോട്ട് ഇൻ രാഷ്ട്രീയ ലേഖനങ്ങളിൽ നിന്നും ചന്ദ്രിക പത്രാധിപനായി മാറിയ റഹീം മേച്ചേരിയുടെ ഓർമ്മകൾക്ക് ഇന്ന് 16 വർഷം തികയുകയാണ്. ജീവതത്തിൽ ഒരിക്കലും മറക്കാനാവാത്ത മനുഷ്യ സ്നേഹിയായിരുന്നു പ്രിയ മേച്ചേരി. വർഷങ്ങൾക്കു മുൻപ് ചന്ദ്രികയുടെ പത്രാധിപനായി മേച്ചേരി നിൽക്കുന്ന കാലത്ത് തന്നെ അന്ന് ലേഖകനായ എന്നെയും ചേർത്ത് വെച്ച ഓർമ്മകൾ ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇന്നും എന്നെ പോലെയുള്ള വ്യക്തികൾക്ക് മാധ്യമ രംഗത്ത് പ്രവർത്തിക്കാനുള്ള ഊർജ്ജം പ്രിയ റഹീം മേച്ചേരി […]

Kerala Local National News

കൂവി പായാതെ തീവണ്ടി….

ന്യൂ ഡൽഹി: ആളൊഴിഞ്ഞ പ്ലാറ്റ് ഫോമുകൾ, നിലച്ചു പോയ അറിയിപ്പ് ശബ്‍ദങ്ങൾ, കച്ചവടങ്ങൾ, തിരക്കേറിയ ജീവിതത്തിനടയിൽ വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി തുച്ഛമായ തുകയ്ക്ക് ജനങ്ങളെ വഹിച്ച് യാത്ര പോയ കാലം നിശ്ചലമായിട്ട് 33 ദിവസങ്ങൾ പിന്നിട്ടു. ഇപ്പോൾ ഇടയ്‌ക്കെത്തുന്ന ചരക്കു വാഹനങ്ങളുടെ ശബ്ദം മാത്രം അലയടിക്കുന്ന ശബ്ദം കേൾക്കാം. ഇന്ത്യയിലെ പൊതു ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന റെയിൽവേ ഗതാഗതം കോവിഡ് പശ്ചാത്തലത്തിൽ എങ്ങനെയെന്ന് പരിശോധിച്ച് നോക്കാം. മാർച്ച് 25 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മുഴുവൻ പൊതു […]

Trending

പി.ആർ.ഡി പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ ഒഴിവുകൾ

  • 2nd September 2019
  • 0 Comments

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്ത ശൃംഖല പദ്ധതിക്കായി സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നു. ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 7 രാവിലെ 10.30ന് കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് രാവിലെ എട്ടുമണിമുതൽ ഒൻപതര വരെ രജിസ്റ്റർ ചെയ്യാം. സബ് എഡിറ്റർ നിയമനത്തിന്‌ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസത്തിൽ പി.ജി ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം ആണ് യോഗ്യത. മാധ്യമസ്ഥാപനങ്ങളിൽ മൂന്നു […]

error: Protected Content !!