മദ്യ നയ അഴിമതി കേസ്; സഞ്ജയ് സിംഗിന്റെ മൂന്ന് കൂട്ടാളികൾക്ക് നോട്ടീസയച്ചു; ആം ആദ്മിക്കെതിരെ കുരുക്ക് മുറുക്കി ഇ ഡി
മദ്യ നയ അഴിമതി കേസിൽ സഞ്ജയ് സിംഗിന്റെ മൂന്ന് കൂട്ടാളികൾക്ക് നോട്ടീസയച്ച് ഇ ഡി കൂടുതൽ പേരെ മാപ്പ്സാക്ഷിയാക്കി ആം ആദ്മി പാർട്ടിക്കെതിരെ കുരുക്ക് മുറുക്കാനാണ് ഇ ഡി യുടെ തീരുമാനം.വിവേക് ത്യാഗി, സർവ്വേഷ് മിശ്ര, കൻവർബീർ സിംഗ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. മൂന്ന്പേരെയും സഞ്ജയ് സിംഗിന് ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. സഞ്ജയ് സിങ്ങിനെ ചോദ്യം ചെയ്യാനായി പ്രത്യേക സംഘത്തെ ഈ ഡി രൂപീകരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേരെ മാപ്പ് സാക്ഷികൾ ആക്കാനും ഇ.ഡി […]
