പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യ
യു എ ഇ : വയനാട് സ്വദേശിയായ പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്ന് വിവരം. എണ്ണ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് 2000 കോടി രൂപ മുതൽ മുടക്കി തുടങ്ങിയ സംരംഭം പൂർത്തികരിക്കാൻ ഇരിക്കെയായിരുന്നു മരണം . ഇദ്ദേഹത്തിന്റെ മരണത്തിൽ ഏറെ ദുരൂഹത നിറഞ്ഞിരുന്നു. നിരവധി പേർക്ക് അത്താണി ആയിരുന്നു അറയ്ക്കൽ ജോയ്. പലർക്കും നിലവിൽ പ്രവാസ കമ്പനികളിൽ ജോലി നൽകിയ ഇദ്ദേഹം ഒരു നാടിന് തന്നെ ആശ്വാസമായിരുന്നു. തന്റെ സ്വപ്ന പദ്ധതിയായ എണ്ണ ശുദ്ധീകരണ പ്ലാന്റ് […]