National News

അടുത്ത സാമ്പത്തികവര്‍ഷം രാജ്യം 11 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ

  • 29th January 2021
  • 0 Comments

കോവിഡിനെത്തുടര്‍ന്ന് സാമ്പത്തിക തിരിച്ചടികള്‍ നേരിട്ട രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ. ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മ്മ സീതാരാമന്‍ പാര്‍ലമെന്റില്‍വെച്ച് സാമ്പത്തിക സര്‍വേയിലാണ് പ്രതീക്ഷ നല്‍കുന്ന കണക്കുകള്‍. നടപ്പ് സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് 7.7 ശതമാനത്തില്‍ ഒതുങ്ങും. അടുത്തവര്‍ഷം തിരിച്ചുവരവ് ദൃശ്യമാകും. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 23.9 ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തില്‍ അത് 7.5 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. അടുത്ത വര്‍ഷം V […]

error: Protected Content !!