National Trending

സാമ്പത്തിക പ്രതിസന്ധി; 3000 തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങി മാരുതി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങി മാരുതി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉയര്‍ന്ന നികുതിയും, സുരക്ഷാ മാനദണ്ഡങ്ങളും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ കാര്യമായി ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇതിനാല്‍ 3000 താല്‍ക്കാലിക തൊഴിലാളികളുടെ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനം. അതേസമയം ഈ വര്‍ഷം 50 ശതമാനം സി.എന്‍.ജി വാഹനങ്ങളാണ് പുറത്തിറക്കാന്‍ മാരുതി ഒരുങ്ങുന്നതെന്നും ഭാര്‍ഗവ പറഞ്ഞു. സാമ്പത്തിക […]

error: Protected Content !!