Kerala News

ഈസ്റ്റർ ആശംസകളുമായി വീടുകൾ കയറി ബി ജെ പി; ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ സന്ദർശിച്ച് നേതാക്കൾ

  • 9th April 2023
  • 0 Comments

ഈസ്റ്റർ ആശംസകളുമായി ബി ജെ പി. വീടുകൾ തോറും കാർഡുകൾ വിതരണം ചെയ്തു. കൂടാതെ ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ നേതാക്കൾ സന്ദർശിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി വി മുരളീധരൻവെള്ളയമ്പലം ബിഷപ്പ് ഹൗസിൽ ലത്തീൻ അതിരൂപത ആർച്ച്​ ബിഷപ്​ ഡോ.തോമസ്​​ ജെ. നെറ്റോയെ സന്ദർശിച്ചു ആശംസ കാർഡ് കൈമാറി. ബി ജെ പി ജില്ലാ അധ്യക്ഷൻ വി വി രാജേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സൗഹൃദ സന്ദർശനമാണ് നടത്തിയതെന്നും സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, […]

National News

യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റർ; ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങൾ നടന്നു

  • 9th April 2023
  • 0 Comments

പീഡകളുടെയും സഹനത്തിന്റെയും വേദനകളിൽ നിന്ന് പ്രത്യാശ്യയുടെ പൊൻ കിരണം വിടർത്തി യേശു ദേവൻ ഉയിർത്തെഴുന്നേത്തതിന്റെ സ്മരണ പുതുക്കി ക്രെെസ്തവ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങൾ നടന്നു. ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്ററായി ആഘോഷിക്കുന്നത്. കുരിശിൽ തറച്ച യേശു ദേവൻ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മയാണ് ഈസ്റ്റര്‍. 50 ദിവസം നീണ്ടുനില്‍ക്കുന്ന നോമ്പിന്റെ അവസാനവും ഈ ദിനത്തിലാണ്. ഈസ്റ്ററിന്റെ ഭാഗമായി കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷയില്‍ സിറോ മലബാര്‍ […]

error: Protected Content !!