ജൂലൈ 29ന് ഭൂമി 24 മണിക്കൂര്‍ തീരും മുന്‍പേ കറക്കം പൂർത്തിയാക്കി;കുഞ്ഞൻ ദിവസം
ജൂലൈ 29ന് ഭൂമി അതിന്റെ സാധാരണ ഭ്രമണത്തേക്കാൾ 1.59 മില്ലിസെക്കൻഡിൽ വേഗത്തിൽ പൂർണ്ണ ഭ്രമണം പൂർത്തിയാക്കിയെന്ന് റിപ്പോർട്ടുകൾ.സാധാരണയായി ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ ഭൂമി എടുക്കുന്നത് 24 മണിക്കൂറാണ്. അതില്‍നിന്ന് വ്യത്യസ്‍തമായി 1.59 മില്ലി സെക്കന്‍ഡ് കുറച്ചു സമയം മാത്രമേ അന്ന് കറക്കം പൂര്‍ത്തിയാക്കാന്‍ ഭൂമിക്ക് വേണ്ടിവന്നുള്ളൂ. അതോടെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസമെന്ന റെക്കോർഡ് ഈ ദിവസം സ്വന്തമാക്കി. 1960-ന് ശേഷം 2020 ജൂലൈ 19-നാണ് ഇതിനു മുന്‍പ് ഭൂമി കുറഞ്ഞ സമയംകൊണ്ട് കറങ്ങിവന്നതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് […]
