തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്ക് വീണ്ടും ഇ-‐ പാസ് നിർബന്ധം;വാഹന പരിശോധന ആരംഭിച്ചു
വാളയാർ വഴി തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്ക് ഇന്നുമുതൽ വീണ്ടും ഇ-‐ പാസ് നിർബന്ധം . ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ രാവിലെ മുതൽ തമിഴ്‌നാട് സർക്കാരിന്റെ വാഹന പരിശോധന ആരംഭിച്ചു. തമിഴ്‌നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇ-പാസ് രജിസ്റ്റർ ചെയ്യാത്ത ആളുകളെ തിരിച്ച് വിടുന്നതായാണ് റിപോര്‍ട്ടുകള്‍. കോയമ്പത്തൂർ വഴി തമിഴ്‌നാട് പോകുന്ന എല്ലാവർക്കും ഇ- – പാസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കോയമ്പത്തൂര്‍ കലക്‌ടര്‍ കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. കോവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന […]