Local News

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ“; വിഷുദിനത്തിൽ പെരുവയൽ ഡിവൈ എഫ് ഐ മേഖല കമ്മിറ്റിയുടെനേതൃത്വത്തിൽ പൊതിച്ചോർ വിതരണം നടത്തി

  • 15th April 2023
  • 0 Comments

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ ഹൃദയപൂര്‍വ്വം ‘ പരിപാടിയിൽവിഷു ദിനത്തിൽ കുന്ദമംഗലം ബ്ലോക്കിലെ പെരുവയൽ മേഖല കമ്മിറ്റിയുടെനേതൃത്വത്തിൽ പൊതിച്ചോർ വിതരണം നടത്തി. വിഷു ദിനം ആയതിനാൽ പായസം വിതരണവും സംഘടിപ്പിച്ചു.കുന്ദമംഗലം നിയോജകമണ്ഡലം MLA Adv.PTA റഹീം പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്തു.DYFI മുൻ ജില്ലാ കമ്മിറ്റി അംഗം സ: ഷാജു പുനത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു.ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രഗിൻ ലാൽ, പി പി […]

error: Protected Content !!