National

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻറെ രണ്ട് വർഷ കാലാവധിക്കുള്ളിൽ സുപ്രീം കോടതിയിൽ 19 ജഡ്ജിമാരുടെ നിയമനങ്ങൾ നടക്കും

  • 3rd December 2022
  • 0 Comments

ദില്ലി: കോളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാർ തീരുമാനങ്ങളെടുക്കാൻ വൈകുന്നതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി മറയില്ലാതെ വെളിപ്പെടുത്തിയത്. ഇതിനിടെയിലും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻറെ സേവന കാലാവധിയായ രണ്ട് വർഷത്തിനുള്ളിൽ സുപ്രിം കോടതിയിൽ 19 ജഡ്ജിമാരുടെ നിയമനം നടക്കും. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരുള്ള സുപ്രിം കോടതിയിലെ 56 ശതമാനം ജഡ്ജിമാരുടെ ഒഴിവിലേക്കുള്ള നാമനിർദേശ പ്രക്രിയയാകും കൊളീജിയം ഇതുവഴി പൂർത്തിയാക്കുക. ഇതിൽ ഏഴ് ഒഴിവുകൾ അടിയന്തരമായി നികത്തും. ജസ്റ്റിസ് എസ്. അബ്ദുൾ നസീർ […]

National News

ഡി.വൈ ചന്ദ്രചൂഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റു

  • 9th November 2022
  • 0 Comments

ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാ​ഷ്ട്ര​പ​തി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗ​പ​ദി മു​ർ​മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയിൽ യുയു ലളിതിന്റെ പിൻ​ഗാമിയായാണ്ഡി ചന്ദ്രചൂഡ് സ്ഥാനമേറ്റത്.രണ്ട് വർഷം ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടാകും.ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.സുപ്രിംകോടതിയുടെ 16-ാമത്‌ ചീഫ്‌ ജസ്‌റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഡിന്റെ മകനാണ്‌ ജസ്‌റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ്‌. 1998ൽ അഡീഷണൽ സോളിസിറ്റർ ജനറൽ, 2000ത്തിൽ ബോംബെ ഹൈക്കോടതി ജഡ്‌ജി, 2013 മുതൽ അലഹബാദ്‌ […]

error: Protected Content !!