Trending

ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപം’ , അശോക് ഹാള്‍ ‘അശോക മണ്ഡപം’; രാഷ്ട്രപതി ഭവനിലും പേരുമാറ്റം

  • 25th July 2024
  • 0 Comments

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് പുനര്‍നാമകരണം ചെയ്തു. ദര്‍ബാര്‍ ഹാള്‍ ‘ഗണതന്ത്ര മണ്ഡപം’എന്നാക്കി മാറ്റി. അശോക് ഹാള്‍ ‘അശോക മണ്ഡപം’ എന്നും പേര് മാറ്റി. ദേശീയ അവാര്‍ഡ് വിതരണം പോലുള്ള പ്രധാന ചടങ്ങുകളും ആഘോഷങ്ങളും നടക്കുന്ന സ്ഥലമാണ് ദര്‍ബാര്‍ ഹാള്‍.

error: Protected Content !!