ആരും അറിയാക്കഥകള്‍ ഇനിയും വാഴും; സുകുമാരക്കുറുപ്പിലെ ഇന്ദ്രജിത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ദുല്‍ഖര്‍ ചിത്രം സുകുമാരക്കുറുപ്പിലെ ഇന്ദ്രജിത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആരും അറിയാക്കഥകള്‍ ഇനിയും വാഴും എന്ന അടിക്കുറിപ്പോടു കൂടി ഇന്ദ്രജിത്ത് തന്നെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. ദുല്‍ഖര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കുറുപ്പ്. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് കുറുപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് […]
