Entertainment News

പ്രണയവും പ്രതികാരവുമായി കൊത്തയുടെ രാജാവ്; കിംഗ് ഓഫ് കൊത്തയുടെ ട്രെയ്‌ലർ റിലീസായി

  • 10th August 2023
  • 0 Comments

ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ സിനിമ കിംഗ് ഓഫ് കൊത്തയുടെ ട്രെയിലർ റിലീസായി. ഷാരൂഖ് ഖാൻ, മോഹൻലാൽ, സൂര്യ, നാഗാർജുന തുടങ്ങിയ താരങ്ങളാണ് ട്രെയിലർ റിലീസ് ചെയ്തത്. മലയാള സിനിമയിൽ പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങിയാണ് ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയുള്ള നായക കഥാപാത്രത്തിലൂടെ കൊത്ത ഗ്രാമത്തിലെ കഥ പ്രേക്ഷകരിലേക്ക് എത്തുന്നത്. ജവാൻ, പുഷ്പ തുടങ്ങിയ ചിത്രങ്ങളുടെ ട്രെയിലർ കട്ട് ചെയ്ത ആന്റണി റൂബൻ ആണ് കിംഗ് ഓഫ് കൊത്തയുടെ ട്രയ്ലർ കട്ട് ചെയ്തിരിക്കുന്നത്. […]

error: Protected Content !!