National News

മഹാത്മാ ഗാന്ധിക്ക് പകരമായി സവർക്കർ; പാഠഭാഗത്ത് ഉൾപ്പെടുത്തി ഡൽഹി സവരകലാശാല

മഹാത്മാഗാന്ധിക്ക് പകരം സവർക്കറെ പാഠഭാഗത്തിൽ ഉൾപ്പെടുത്തി ഡൽഹി സർവകലാശാല. ബിഎ പൊളിറ്റിക്കല്‍ സയന്‍സ്(ഹോണേഴ്സ്) സിലബസിലാണ് ഹിന്ദുത്വ നേതാവിനെക്കുറിച്ച് പുതിയ പാഠഭാഗം ചേര്‍ക്കാന്‍ സര്‍വകലാശാല അക്കാഡമിക് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത് അഞ്ചാം സെമസ്റ്ററിലെ ഗാന്ധിജിയെക്കുറിച്ചുള്ള പാഠത്തിന് പകരമാണ് സവർക്കറെ ഉൾപ്പെടുത്തിയത്. പകരം, ഗാന്ധിജിയെക്കുറിച്ചുള്ള പാഠഭാഗം ഏഴാം സെമസ്റ്ററിലേക്കും മാറ്റിയിട്ടുണ്ട്. ഇതോടെ നാല് വർഷത്തിനു പകരം മൂന്നു വർഷത്തെ ബിരുദ കോഴ്‌സിൽ ചേർന്നവർക്ക് ഗാന്ധിയെക്കുറിച്ച് പഠിക്കാനുണ്ടാകില്ല.‘സാരെ ജഹാന്‍ സെ അച്ഛാ’ എന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവും എഴുത്തുകാരനുമായ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള […]

error: Protected Content !!