Kerala

‘പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വ്യാപകം; തുറന്നടിച്ച് കൊച്ചി സിറ്റി കമ്മിഷണർ കെ.സേതുരാമൻ

കൊച്ചി∙ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നെന്ന് വെളിപ്പെടുത്തി കൊച്ചി സിറ്റി കമ്മിഷണർ കെ.സേതുരാമൻ. ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ്. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്. നമ്മൾ പൊലീസ് കമ്മ്യൂണിറ്റിയുടെ ഭാഗമായി നിൽക്കുമ്പോൾ അതിനകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കെ.സേതുരാമൻ പറഞ്ഞത്

Local

കുന്ദമംഗലം ബസ്റ്റാന്റിന്‌ പിൻഭാഗത്ത് നിന്ന് 20ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം: പ്രതികളെ സിജെഎം കോടതി റിമാൻഡ് ചെയ്തു

കുന്ദമംഗലം: 20ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതികളെ സിജെഎം കോടതി റിമാൻഡ് ചെയ്തു. കുന്ദമംഗലം ബസ്റ്റാന്റിന്‌ പിൻഭാഗത്ത് നിന്ന് ഇന്നലെ 20 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ പൂവ്വാട്ട് പറമ്പ് സ്വദേശി അർഷാദിനേയും കുറ്റിക്കാട്ടൂർ സ്വദേശി സംശുദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിലെ മുഖ്യ പ്രതിയായ അർഷാദ് കഞ്ചാവ് കടത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ ജയിൽ ശിക്ഷ അനുഭവിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന കഞ്ചാവാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ […]

error: Protected Content !!