കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ; യുവാവ് പോലീസിന്റെ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ യുവാവ് പോലീസിന്റെ പിടിയിൽ. അരക്കിണർ സ്വദേശി ലൈല മൻസിൽ മുഹമദ് ഷഹദ് (34) നെ നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്) ടൗൺ ഇൻസ്പെക്ട്ടർ ബൈജു കെ ജോസിന്റെ നേത്യത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി. മയക്കുമരുന്ന് കച്ചവടം ചെയ്യുകയും, മയക്കുമരുന്ന് ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് ഷഹദ് കോഴിക്കോട് കേന്ദീകരിച്ച് വിൽപന […]
