Kerala

ലക്കിടിയിൽ വൻ മയക്കുമരുന്ന് വേട്ട തിരുവമ്പാടി കൊടുവള്ളി സ്വദേശികൾ പിടിയിൽ

  • 26th October 2025
  • 0 Comments

കൽപറ്റ : വൈത്തിരി ലക്കിടി ഭാഗത്ത് കൽപറ്റ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 3.06 ഗ്രാം മെത്താഫിറ്റമിനുമായി യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ വി.പി. മുഹമ്മദ് ശിഹാബ്, താമരശ്ശേരി തിരുവമ്പാടി എ.കെ. ശാക്കിറ (30) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് മുസ്തഫ, വൈശാഖ്, പ്രജീഷ്, […]

Kerala

മരുന്നുകള്‍ തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലയിൽ

  • 21st September 2025
  • 0 Comments

കൊച്ചി: ജി.എസ്.ടി കുറച്ചതിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലയില്‍ മരുന്ന് വില്‍ക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ). പുതുക്കിയ ജി.എസ്.ടി ഘടന അനുസരിച്ച് 33 ജീവന്‍രക്ഷാ മരുന്നുകളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ ജി.എസ്.ടി 12ല്‍നിന്ന് അഞ്ചുശതമാനമായും ഹെല്‍ത്ത് സപ്ലിമെന്റുകളുടേത് 18ല്‍നിന്ന് അഞ്ചുശതമാനമായും കുറച്ചിട്ടുണ്ട്.പഴയ സ്‌റ്റോക്ക് മരുന്നുകള്‍ പുതുക്കിയ നിരക്കില്‍ വില്‍ക്കുമ്പോള്‍ ചെറുകിട മരുന്ന് വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താൻ നടപടി സ്വീകരിക്കണമെന്ന് മരുന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് എ.എന്‍. മോഹന്‍, […]

Kerala News

കോഴിക്കോട് ലഹരി വിൽപ്പന; രണ്ട് പേർ പിടിയിൽ

  • 25th October 2023
  • 0 Comments

കോഴിക്കോട് ലഹരി വിൽപ്പനക്കിടെ രണ്ടുപേരെ പോലീസ് സംഘംഅറസ്റ്റ് ചെയ്തു. മാറാടിലെ വീട്ടിൽ നിന്നാണ് 60 ഗ്രാം ബ്രൗൺ ഷുഗറുമായി പ്രതികളെ പിടികൂടിയത്.മാറാട് സ്വദേശി കട്ടയാട്ട് പറമ്പിൽ കമാലുദ്ധീൻ കെ.പി (45) മരുമകൻ ബേപ്പൂർ സ്വദേശി ഇരട്ടച്ചിറ നെല്ലിശ്ശേരി ഹൗസിൽ ആഷിക്ക് എൻ (25) എന്നിവരെ നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാറാട് ഇൻസ്പെക്ടർ എൻ.രാജേഷ് കുമാറിന്റെനേത്യത്വത്തിലുള്ള മാറാട് പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തുമാറാട് വായനശാല ഭാഗത്തെ കമാലുദീന്റെ വീട്ടിൽ മാറാട് എസ്.ഐ വിനോദ് […]

Kerala News

കോഴിക്കോട് സിറ്റിയിൽ വൻ കഞ്ചാവ് വേട്ട; മത്സ്യം കയറ്റുന്ന പിക്കപ്പ് വാനിൽ നിന്നും29 കിലോ കഞ്ചാവ്പിടികൂടി

  • 17th September 2023
  • 0 Comments

കോഴിക്കോട് : മത്സ്യം കയറ്റുന്ന പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മലപ്പുറം സ്വദേശി ചെമ്മങ്കടവ് പെരുവൻ കുഴിയിൽ നിസാർ ബാബു (36) നല്ലളം സ്വദേശി അരീക്കാട് സഫ മൻസിൽ മുഹമദ് ഫർസാദ് (21) എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് ബീച്ചിൽ കോർപ്പറേഷൻ ഓഫീസിന് സമീപത്തു നിന്നാണ് പിക്കപ്പ് വാനിൽ നിന്ന് 29 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് , നാർക്കോട്ടിക്ക് ഷാഡോ ടീമും, ടൗൺ എസ്.ഐ […]

Kerala Local News

കോഴിക്കോട് മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ

കോഴിക്കോട്: കേരളത്തിലേക്കുള്ള ലഹരി വില്പന സംഘത്തിലെ മുഖ്യകണ്ണിയെ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പോലീസും ചേർന്ന് പിടികൂടി. കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ല വീട്ടിൽ ഷാരൂഖ് ഖാൻ (22 വയസ്സ്) നെയാണ് ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ.ബൈജു ഐ പി എസ്സിൻ്റെ കീഴിലുള്ള സംഘം ബാഗ്ലൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. 01.05.22തിയ്യതി മോഡേൺ ബസാറിലെ ട്രൈബ്സോൾ എന്ന റെഡീമെയ്ഡ് ഷോപ്പിൽ ഒരാൾ എം ഡി.എം.എ വില്പന നടത്തുന്നുണ്ടെന്ന് നല്ലളം പോലീസിന് ലഭിച്ച രഹസ്യ […]

Kerala News

ലക്കിടിയിലെ  സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

  • 28th June 2023
  • 0 Comments

വൈത്തിരി: ലക്കിടിയിലെ  സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നും എംഡിഎംഎയുമായി വയനാട്,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഒമ്പത് യുവാക്കളെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 10.20 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കല്‍പ്പറ്റ വട്ടക്കാരി വീട്ടില്‍ മിന്‍ഹാജ് (30), കൂളിവയല്‍ കരിമ്പനക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (23) , കൊടുവള്ളി വാവാട് കതിരോട്ടില്‍ വീട്ടില്‍ റമീസ് (23) , താമരശ്ശേരി അമ്പായത്തോട് പുല്ലുമല വീട്ടിൽ മിർഷാദ് (28), താമരശ്ശേരി പരപ്പൻപൊയിൽ മേത്തൽതൊടുകയിൽ വീട്ടിൽ ഇക്‌ബാൽ(24), കൊടുവള്ളി അവിലോര അരീക്കര വീട്ടിൽ സുബൈർ […]

Kerala News

വളാഞ്ചേരിയിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട; രണ്ടിടത്ത് നടന്ന പരിശോധനയിൽ നാല് പേർ അറസ്റ്റിൽ

  • 25th June 2023
  • 0 Comments

മയക്ക് മരുന്ന് ഇനത്തിൽ പെട്ട എം ഡി എം എ, മറ്റ് മയക്ക് മരുന്നുകൾ തുടങ്ങിയവ ഏജന്റുമാർ മുഖേന അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന കണ്ണികളെ കുറിച്ചും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ തിരൂർ ഡിവൈഎസ്പി K. M. BIJU സാറിന്റെയും വളാഞ്ചേരി SHO ജലീൽ കരുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ തിരൂർ ഡാൻസാഫും വളാഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ […]

Kerala Local

2 കിലോ കഞ്ചാവ് കൈവശം വെച്ച യുവാവിനെ എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്തു

കോഴിക്കോട്: 2 കിലോ കഞ്ചാവ് കൈവശം വെച്ച യുവാവിനെ പോലീസ് എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി നൈനാംവളപ്പ് പള്ളിക്കണ്ടി ദേശത്ത് സൗദ മൻസിൽ വീട്ടിൽ മൊയ്തീൻ മകൻ സാലിചൻ എന്ന് വിളിക്കുന്ന ഷാഹുൽ ഹമീദിനെയാണ് എക്സൈസ് ഓഫീസർ പിടികൂടിയത്. ഫറോക്ക് എക്സൈസ് ഇൻസ്പക്ടർ മനോജ് പടിക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർ മാരായ പ്രശാന്ത് .കെ.എം, അർജുൻ.കെ,വിനു വിൻസെൻ്റ്, രജുൽ.ടി,ജിനീഷ്.എ.എം എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഞ്ചാവ് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് […]

Kerala

കുന്ദമംഗലം ബസ്റ്റാന്റിന്‌ പിൻഭാഗത്ത് നിന്ന് 20ഗ്രാം എംഡിഎംഎ പിടികൂടി

കുന്ദമംഗലം: കുന്ദമംഗലം ബസ്റ്റാന്റിന്‌ പിൻഭാഗത്ത് നിന്ന് 20ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ പൂവ്വാട്ട് പറമ്പ് സ്വദേശികളായ അർഷാദ്, സംശുദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്കൂൾ പരിസരം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന വ്യാപകമായതിനെ തുടർന്ന് പോലീസ് കുന്ദമംഗലം ബസ്റ്റാന്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. കുന്ദമംഗലം എസ് ഐ മുഹമ്മദ് അഷ്‌റഫ്, എസ് ഐ അബ്ദുറഹ്മാൻ തുടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തെ […]

Kerala News

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം: അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സേതുരാമന്‍. സിനിമാ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കമ്മീഷണര്‍ പറഞ്ഞു. ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ റെയ്ഡ് നടത്തും. പക്ഷെ ഇതുവരെ ആരില്‍നിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല. ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്സൈസ് […]

error: Protected Content !!