Local News

പെരുവയൽ ബസാറിൽ നിന്നും 48 ഗ്രാം ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

  • 15th November 2023
  • 0 Comments

പെരുവയൽ ബസാർ കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ ബ്രൗൺ ഷുഗർ വിൽപ്പന നടത്തി വന്ന വെസ്റ്റ് ബംഗാൾ സ്വദേശി മുർഷിദാബാദ് മുജമ്മൽ ഹോക്ക് (34)നെ നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാവൂർ എസ്. ഐ കോയകുട്ടി പി യുടെനേത്യത്വത്തിലുള്ള മാവൂർ പോലീസും ചേർന്ന് പിടികൂടി. പരിശോധനയിൽ 48 ഗ്രാം ബ്രൗൺ ഷുഗറുമായിട്ടാണ് . അറസ്റ്റിലായത്.ഇയാൾ വെസ്റ്റ് ബംഗാളിൽ നിന്നുമാണ് ബ്രൗൺ ഷുഗർ വിൽപനക്കായി കൊണ്ട് വന്നത്.ചെറു പാക്കറ്റു കളിലാക്കിയാണ് ബ്രൗൺ ഷുഗർ […]

Kerala News

ചേവായൂർ രാസ ലഹരി കടത്ത് കേസ്; ഇടപാടുകൾ നടത്തിയ പ്രധാന കണ്ണികൾ പിടിയിൽ

  • 12th August 2023
  • 0 Comments

ചേവായൂർ രാസ ലഹരി കടത്ത് കേസിൽ ഇടപാടുകൾ നടത്തിയ പ്രധാന കണ്ണികൾ പിടിയിൽ. അങ്ങാടി പുറം സ്വദേശി സദാം എന്ന് വിളിക്കുന്ന ആണിയൻ പറമ്പിൽ മുഹമദ് ഹുസൈൻ (30) മായനാട് സ്വദേശി തടോളി ഹൗസിൽ രഞ്ജിത്ത് ടി (31) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലും ഡാൻസാ ഫ് ടീമും ചേർന്നാണ് പിടികൂടിയത് . ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ എത്തിച് ചേവായൂർ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ ഇടപാടുകൾ നടത്തിയത് മുഹമദ് ഹുസൈനും, രഞ്ജിത്തുമാണെന്നാണ് […]

Kerala News

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട; 166 കിലോഗ്രാം കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ പോലീസ് പിടിയിൽ

  • 12th July 2023
  • 0 Comments

കാറില്‍ ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയില്‍ . വയനാട് മുട്ടില്‍ സ്വദേശി ഇല്ലിക്കോട്ടില്‍ മുഹമ്മദ് ഷാഫി, ചെര്‍പ്പുളശ്ശേരി കൈലിയാട് സ്വദേശി കുന്നപ്പുള്ളി മുഹമ്മദ് അഷറഫ് എന്നിവരെയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.ഐസ്.പി.എം.സന്തോഷ്കുമാര്‍ ,സി.ഐ. പ്രേംജിത്ത്, എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ഷിജോ.സി.തങ്കച്ചനും സംഘവും പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ വള്ളുവനാട് സ്ക്കൂളിന് സമീപം വച്ച് നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. കാറിനുള്ളില്‍ പായ്ക്കറ്റുകളിലാക്കി […]

Kerala News

കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; ബേപ്പൂരിൽ നിന്നും എരഞ്ഞിക്കലിൽ നിന്നും രണ്ട് യുവാക്കൾ പിടിയിൽ

ബാംഗ്ലൂരിൽ നിന്നും വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി എം.എ, യുമായി ബേപ്പൂർ സ്വദേശി പടന്നയിൽ ഹൗസിൽ റാസി.പി (29) എരഞ്ഞിക്കൽ സ്വദേശി കൊടമന ഹൗസിൽ അർജുൻ കെ (28) എന്നിവരെ നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്) ബേപ്പൂർ സബ് ഇൻസ്പെക്ട്ടർ ഷുഹൈബ് കെ , എലത്തൂർ സബ് ഇൻസ്പെക്ടർ സന്ദീപ് ഇ എം എന്നിവർ […]

National News

കുടുംബവുമൊന്നിച്ച് വിദേശ യാത്രകൾ നടത്തി; ആര്യൻ ഖാന്റെ പേര് ചേർത്തത് അവസാന നിമിഷം; സമീർ വാങ്കഡേയെ കുടുക്കി റിപ്പോർട്ട്

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരി മരുന്ന് കേസിൽ കുടുക്കിയ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ വരുമാനത്തിൽ കവിഞ്ഞ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെന്നും കുടുംബവുമൊത്ത് പലവട്ടം വിദേശ യാത്ര നടത്തിയെന്നും എൻസിബിയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ പറയുന്നു. നിലവിൽ, മകനെ ലഹരി കേസിൽ നിന്ന് ഒഴിവാക്കാൻ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ സിബിഐ അന്വേഷണം നേരിടുകയാണ് വാങ്കഡെ. എഫ് ഐ ആറിൽ ആര്യൻ ഖാൻ, സുഹൃത്ത് അർബാസ് […]

Kerala News

കുന്ദമംഗലത്തെ മയക്കുമരുന്ന് വേട്ട;കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

  • 11th April 2023
  • 0 Comments

20 ലക്ഷം രൂപയുടെ മയക്ക്മരുന്നുമായി കുന്ദമംഗലത്ത് രണ്ട് യുവാക്കൾ പിടിയിലായ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്. ഏപ്രിൽ 10 നായിരുന്നു ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്ക് മരുന്ന് കടത്തുകയായിരുന്ന സഹദ് നസ്ലിൻ എന്നിവരെ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻ സാഫ് സംഘവും കുന്ദമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്ന് 372 ഗ്രാം എം ഡി എം എ യാണ് പിടിച്ചെടുത്തത്. കൂടാതെ മയക്ക് മരുന്ന് കടത്താനുപയോഗിച്ച സ്വിഫ്റ്റ് […]

Kerala

ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്തൽ; കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു

  • 26th November 2022
  • 0 Comments

കോഴിക്കോട്: കുപ്രസിദ്ധ കുറ്റവാളി ടി എച്ച് റിയാസ് ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിൽ. കാറിൽ നിന്ന് 5.7 ഗ്രാം എംഡിഎംഎ നീലേശ്വരം പൊലീസ് പിടികൂടി. ഇയാളുടെ ഭാര്യ സുമയ്യയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 50 ൽ പരം കേസുകളിൽ പ്രതിയാണ് ടി എച്ച് റിയാസ്. അതേസമയം, എറണാകുളം കോതമംഗലത്ത് 100 കുപ്പി ബ്രൗൺ ഷുഗറുമായി […]

Kerala News

7 കോടിയുടെ ഹാഷിഷുമായി അറസ്റ്റിലായി;ജാമ്യത്തിൽ ഇറങ്ങി വീണ്ടും മയക്കുമരുന്നു കച്ചവടം

  • 17th November 2022
  • 0 Comments

ലഹരിമരുന്നു കേസിൽ അറസ്റ്റിലായി ജയിലിൽ കിടന്ന ടാറ്റു ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ വീണ്ടും ലഹരി മരുന്ന് കേസില്‍ പിടിയിൽ.കഴിഞ്ഞ മാർച്ചിലാണ് 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവർ അറസ്റ്റിലാവുന്നത്.കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളെയാണ് ബംഗളൂരു പൊലീസിന്‍റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയതത്.ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ചാണ് ഇരുവരെയും പിടികൂടിയത്. മയക്കുമരുന്ന് കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം ഇവര്‍ […]

Kerala News

ലഹരി കേസുകളില്‍ ഇളവ് നല്‍കാന്‍ എക്‌സൈസ് വകുപ്പ്, ലഹരി മുക്തിക്തി നേടണം, കൂടാതെ കടുത്ത നിബന്ധനകളും

  • 2nd August 2022
  • 0 Comments

ലഹരിക്കേസുകളില്‍ ഒരു വര്‍ഷം ശിക്ഷ അനുഭവിക്കുന്ന പ്രതിയാകുന്നവര്‍ക്ക് ഇളവുമായി എക്‌സൈസ് വകുപ്പ്. പ്രായത്തിന്റെ ആനുകൂല്യം വച്ച് ഒരവസരം കൂടി നല്‍കാന്‍ ഉദ്ദേശിച്ചാണ് എക്‌സൈസ് കമ്മീഷണറുടെ നടപടി. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യത്തില്‍ പെടുന്ന പ്രതിയാകുന്നവര്‍ക്ക് ഒരു അവസരം കൂടി നല്‍കും. ഇളവ് ലഭിക്കാന്‍ കടുത്ത നിബന്ധനയാണ് എക്‌സൈസ് മുന്നോട്ട് വെച്ചിട്ടുളളത്. സ്വമേധയാ ലഹരി ചികിത്സക്ക് വിധേയനാകണം. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചികിത്സക്ക് മുന്‍കയ്യെടുക്കും.പൂര്‍ണമായും ലഹരിവിമുക്തനായെന്ന് വിമുക്തി ജില്ലാ മാനേജറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ […]

Entertainment News

ലഹരിമരുന്ന് ഉപയോഗം;നടി ശ്രദ്ധാ കപൂറിന്റെ സഹോദരന്‍ അറസ്റ്റില്‍

  • 13th June 2022
  • 0 Comments

ലഹരിമരുന്ന് കേസില്‍ നടന്‍ സിദ്ധാന്ത് കപൂര്‍ അറസ്റ്റില്‍,ബോളിവുഡ് താരം ശക്തി കപൂറിന്റെ മകനും ശ്രദ്ധ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത് കപൂര്‍.ബംഗളൂരുവില്‍ നടന്ന നിശാപാര്‍ട്ടിയില്‍ സിദ്ധാന്ത് മയക്കു മരുന്ന് ഉപയോഗിച്ചെന്നാണ് വിവരം. എംജി റോഡിലെ ഹോട്ടലിലായിരുന്നു ഞായറാഴ്ച രാത്രി പാര്‍ട്ടി നടന്നത്. ഇവിടെ പൊലീസ് റെയ്ഡ് നടത്തി. മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയം തോന്നിയ ആറു പേരുടെ സാമ്പിള്‍ പരിശോധനയക്കയച്ചു. ഇതില്‍ സിദ്ധാന്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു. സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. […]

error: Protected Content !!